Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കമ്പിൽ സംഘമിത്ര വായനശാലക്ക്പ്യൂപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റ് ലാപ്പ് ടോപ്പ് വിതരണം ചെയ്തു

കമ്പിൽ സംഘമിത്ര വായനശാലക്ക്പ്യൂപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റ് ലാപ്പ് ടോപ്പ് വിതരണം ചെയ്തു

കൊളച്ചേരി : പ്യൂപ്പിൾസ്മിഷൻ ഫോർ സോഷ്യൽ ഡെവലപ്പ്മെൻ്റ് കമ്പിൽ സംഘമിത്ര വായനശാല ആൻഡ് ഗ്രന്ഥാലയത്തിന് ലാപ്പ് ടോപ്പ് വിതരണം ചെയ്തു. എം . പി. ഡോ: വി . ശിവദാസൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ എം പി രാജീവൻ, പി സന്തോഷ്, എ. കൃഷ്ണൻ, എം ശ്രീധരൻ തുടങ്ങയവർ ചേർന്ന് ഏറ്റുവാങ്ങി.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ ബിനോയ് കുര്യൻ, സിറ്റി പോലീസ് കമ്മീഷണർ ബിവി വിജയ ഭാരത റെഡ്ഡി, ലൈബ്രറി കൗൺസിൽ ഭാരവാഹികളായ പി കെ വിജയൻ, മുകുന്ദൻ മഠത്തിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശബ്‌നം തുടങ്ങിയവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്