കയരളം ഒറപ്പടിയിലെ ബി പി സുശീല (57) നിര്യാതയായി.
പരേതരായ ഗോവിന്ദൻ (അപ്പൂട്ടി), കല്യാണി ദമ്പതികളുടെ മകളാണ്
സഹോദരങ്ങൾ: രോഹിണി (കുറ്റിയാട്ടൂർ), ഭാസ്കരൻ (പറശ്ശിനിക്കടവ്), ശ്രീധരൻ (കയരളം), ശ്രീമതി (കണ്ണപുരം), പരേതരായ കരുണാകരൻ (നണിച്ചേരി) ചന്ദ്രൻ, മുകുന്ദൻ
സംസ്കാരം നാളെ ബുധനാഴ്ച 28/10/2027 രാവിലെ 10.30 കണ്ടക്കൈപ്പറമ്പ് ശാന്തീവനം

Post a Comment