മയ്യിൽ: തളിപ്പറമ്പ് സൗത്ത് ഉപജില്ല ശാസ്ത്രോൽസവം 23, 24 തീയ്യതികളിൽ നടക്കും. ചട്ടുകപ്പാറ ഗവഃ ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ ഒമ്പതിനാണ് പരിപാടി. 23 ന് ശാസ്ത്ര മേള , ഗണിതശാസ്ത്രമേള, ഐ. ടി. മേള, സാമൂഹ്യ ശാസ്ത്ര മേള എന്നിവ നടക്കും. 24 ന് സാമൂഹ്യ ശാസ്ത്ര മേളയും പ്രവൃത്തി പരിചയ മേളയും നടക്കും. വൈകീട്ട് അഞ്ചിന് സമാപനം

Post a Comment