മയ്യിൽ: ഇടൂഴി ഇല്ലം അയൂർവേദ ഫൗണ്ടേഷൻ ചാരിറ്റബി ൾ ട്രസ്റ്റിൻ്റെ ഡയരക്ടർ ബോർഡ് അംഗമായ സാവിത്രി അന്തർജ്ജനം (70) ദിവംഗതയായി. ഇടൂഴി ഇല്ലം ട്രസ്റ്റ് ചെയർമാൻ ഡോ: ഇടൂഴി ഭവദാസൻ നമ്പുതിരിയുടെ പത്നിയാണ്. ദുഃഖസൂചകമായി ഇടൂഴി ഇല്ലം അങ്കണത്തിൽ നടത്തി വരുന്ന ഇടൂഴി നവരാത്രി സാസ്കാരികോത്സവത്തിലെ ഞയറാഴ്ച മുതൽ നടത്താനിരുന്ന മുഴുവൻ പരിപാടികളും നിർത്തി വെച്ചതായി മാനേജിങ് ട്രസ്റ്റി ഡോ : ഇടൂഴി ഉണ്ണികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

Post a Comment