മയ്യിൽ: നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട സ്കൂട്ടറിലിടിച്ച് ഓടയിൽ വീണു. വ്യാഴാഴ്ച പുലർച്ചെയാണ് സ ദേവം . മയ്യിൽ - കാഞ്ഞിരോട് റോഡ് കവലക്ക് സമീപത്താണ് അപകടം നടന്നത്. കാഞ്ഞിരോട് ഭാഗത്ത് നിന്ന് മയ്യിൽ ടൗണിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത് . റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ തകർന്ന് ഓടയിൽ വീണ നിലയിലാണുള്ളത് . കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കുകളൊന്നുമുണ്ടായില്ല

Post a Comment