മാണിയൂർ: ചെറുവത്തല മൊട്ട എ.കെ.ജി. സ്മാരക വായനശാല & ഗ്രന്ഥാലയം ഫാമിലി ഹെൽത്ത് സെന്റർ കുറ്റ്യാട്ടൂർ സംയുക്താഭിമുഖ്യത്തിൽ ജീവിത ശൈലി രോഗ നിർണ്ണയവും ബോധവൽക്കരണ ക്ലാസും FH C കമ്മ്യൂണിറ്റി ഓഫീസർ ശ്രുതി ഇവി ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷംനാജ് ബോധവൽക്കരണ ക്ലാസെടുത്തു വായനശാല പ്രസിഡണ്ട് ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു ആശാ വർക്കർ ഷൈന. രാഗിണി എന്നിവർ സംസാരിച്ചു ലൈബ്രേറിയൻ, ഷനിമ പി. സ്വാഗതവും ടി.ടി. കഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.

Post a Comment