Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊളച്ചേരിയിൽ കെ എസ് എസ് പിയു ധർണ നടത്തി

കൊളച്ചേരിയിൽ കെ എസ് എസ് പിയു ധർണ നടത്തി

മയ്യിൽ: ഒക്ടോബർ 28 ന് നടക്കുന്ന കലക്ടേറ്റ് മാർച്ചിന് മുന്നോടിയായി കൊളച്ചേരി സബ്ബ് ട്രഷറിക്ക് മുന്നിൽ കെ എസ് എസ് പിയു ധർണ നടത്തി.  സംസ്ഥാന കമ്മറ്റി അംഗം ഇട്ടമ്മൽ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സി.കെ .ജനാർദ്ദനൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ വി. യശോദ . ബ്ലോക്ക് സിക്രട്ടറി സി പത്മനാഭൻ, കെ നാരായണൻ ,പി.പി. അരവിന്ദാക്ഷൻ  എന്നിവർ സംസാരിച്ചു

0/Post a Comment/Comments

Advertisement