ചട്ടുകപ്പാറ : ഇ എം എസ്സ് സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയം വായനാങ്കണം ഔപചാരിക ഉൽഘാടനവും പുസ്തക ആസ്വാദനവും നടത്തി. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.വി.സുശീല ഉൽഘാടനം ചെയ്തു ലൈബ്രറേറിയൻ എ.രസിത അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി. പ്രതീഷ് സ്വാഗതം പറഞ്ഞു. കുളെ എന്ന പുസ്തകം രസിത അവതരിപ്പിച്ചു. സി.രജ്ന നന്ദി രേഖപ്പെടുത്തി

Post a Comment