മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപക നിയമനം
Green View Home Stay Mayyil -0
മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ ഫിസിക്കൽ സയൻസ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കും. അഭിമുഖം എട്ടിന് രാവിലെ പത്തിന് സ്‌കൂൾ ഓഫീസിൽ നടക്കും
Post a Comment