ചട്ടുകപ്പാറ വില്ലേജ് മുക്ക് സലഫി സകൂളിന് സമീപത്തെ നവോദയ വായനശാല & ഗ്രന്ഥാലയം ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനാഘോഷം നടത്തി. ബാലവേദി കുട്ടികൾക്കായി ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.
ബാലവേദി കൂട്ടുകാരി അൻവിത. കെ യുടെ അധ്യക്ഷതയിൽ അദ്ധ്യാപിക പ്രീതി. കെ ക്വിസ് അവതരണം നടത്തി. പരിപാടിക്ക് ബാലവേദി കൂട്ടുകാരി ശ്രീനന്ദ സ്വാഗതം പറഞ്ഞു.

Post a Comment