Home പാലത്തുങ്കര ആണ്ട് നേർച്ച ഇന്ന് Green View Home Stay Mayyil -Saturday, October 03, 2026 0 മയ്യിൽ: പാലത്തുങ്കര മൂളയിൽ ശൈഖ് ആണ്ട് നേർച്ച ശനിയാഴ്ച നടക്കും. രാവിലെ 11 ന് റമളാൻ ശൈഖിൻ്റെ വീട്ടിൽ ഖത് മുൽ ഖുറാൻ, തുടർന്ന് ശാദുലി റാത്തീബ്, രിഫാ ഈ റാത്തീബ്, തുടർന്ന് ബൂർദ്ദ മജ്‌ലിസും കൂട്ട പ്രാർഥനയും
Post a Comment