കുറ്റ്യാട്ടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ഗാന്ധി സ്മൃതിയാത്ര ഇന്ന് നടത്തും. വെള്ളുവയലിൽ നിന്ന് ആരംഭിച്ച് ചെക്കിക്കുളത്ത് സമാപിക്കും. 2ന് വെള്ളിയാഴ്ച വൈകുന്നേരം 3.00 മണിക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ മോഹനൻ മൂത്തേടത്ത് നിർവ്വഹിക്കും. സമാപന സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്യും.

Post a Comment