Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് ജാനകി അന്തരിച്ചു

കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് ജാനകി അന്തരിച്ചു

കുറ്റ്യാട്ടൂർ കുറുവോട്ടുമൂലയിലെ കോരമ്പേത്ത് ജാനകി (66) നിര്യാതയായി.

ഭർത്താവ് : തോമസ്

മക്കൾ : സന്ധ്യ, സന്ദീപ്

മരുമക്കൾ രതീഷ് (കോയ്യോട്ടു മൂല), ശ്രേയ (കരിമ്പുങ്കര)

സഹോദരൻ: ബാലകൃഷ്ണൻ

രാവിലെ 10 മണി മുതൽ കുറുവോട്ടുമൂലയിലെവീട്ടിൽ പൊതുദർശനം. സംസ്‌കാരം രാവിലെ 11 മണിക്ക് പൊറോളം ശാന്തി വനത്തിൽ...

0/Post a Comment/Comments

Advertisement