Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം നിച്ചിക്കോത്ത് കാവിലെ പുത്തരി അടിയന്തിരം 26 മുതൽ 30 വരെ

മയ്യിൽ കയരളം നിച്ചിക്കോത്ത് കാവിലെ പുത്തരി അടിയന്തിരം 26 മുതൽ 30 വരെ

 


മയ്യിൽ:കയരളം നിച്ചിക്കോത്ത് കാവിലെ പുത്തരി അടിയന്തിരം 26 മുതൽ 30   നടത്തും. 26 ന് രാവിലെ എട്ടു മുതൽ തിരുവായുധം കടയൽ തുടർന്ന് വിശേഷാൽ പൂജകൾ. 27 ന് രാവിലെ ശ്രീ കോവിലിൽ പാലും അരിയും കയറ്റൽ 28 ന് രാത്രി എട്ടിന് ചൊവ്വ വിളക്കടിയന്തിരം 29 ന് വൈകീട്ട് ഏഴിന് വടക്കേൻ ഭാഗം 30 ന് വൈകീട്ട് മുത്തപ്പൻ വെള്ളാട്ടം

0/Post a Comment/Comments

Advertisement