മയ്യിൽ: മയ്യിൽ ഗവ: ഹൈസ്കൂൾ 1982 -83 ബാച്ച് പത്താം തരം പൂർവ വിദ്യാർഥി കൂട്ടായ്മയായ തിരുമുറ്റം സംഗമം നടത്തി. മാടായിപ്പാറയിൽ നടന്ന പരിപാടിയിൽ ചെയർപേഴ്‌സൺ കെ.സി. സതി അധ്യക്ഷത വഹിച്ചു. കൺവീനർ എ.പി. ശകുന്തള, മനോഹരൻ മയ്യിൽ, അശോകൻ മലപ്പട്ടം എന്നിവർ സംസാരിച്ചു.

Post a Comment