Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൂറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 11 മുതൽ 21 വരെ; മഹാനവമി ദിനത്തിൽ മാതൃപൂജ

കൂറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷവും വിദ്യാരംഭവും ഒക്ടോബർ 11 മുതൽ 21 വരെ; മഹാനവമി ദിനത്തിൽ മാതൃപൂജ

 


കൂറ്റ്യാട്ടൂർ: കൂറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതനിൽ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ 11 മുതൽ 21 വരെ  വിവിധ ചടങ്ങുകളോടെ നടക്കും 19 ന്  ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ ഗ്രന്ഥപൂജ 

മഹാനവമി ദിനമായ  20 ന് രാവിലെ പത്തിന് മാതൃപൂജ നടക്കും.  ആധ്യാത്മിക പ്രഭാഷകനും ആർഷ സംസ്കാര ഭാരതി  ജില്ലാ പ്രസിഡന്റുമായ  ടി. ഉണ്ണികൃഷ്ണ വാര്യർ മാതൃപൂജയ്ക്ക് മുഖ്യകാർമ്മികത്വം വഹിക്കും.  തുടർന്ന് വിവിധ കലാപരിപാടികളും വാഹനപൂജയും .വിജയദശമി ദിനമായ ഒക്ടോബർ 21 ന് രാവിലെ അറിന് ഗണപതിഹോമം,.  8:30-ന്  വിദ്യാരംഭ ചടങ്ങുകൾ നടക്കും.

0/Post a Comment/Comments

Advertisement