CPIM ജില്ലാ കമ്മറ്റി അംഗവും മയ്യിൽ ഏരിയ സെക്രട്ടറിയുമായ എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ 39 ബസാർ ബ്രാഞ്ച് സെക്രട്ടറി പി. പി. സജീവൻ സ്വാഗതം പറഞ്ഞു.
വേശാല ലോക്കൽ കമ്മറ്റി അംഗം കെ.സന്തോഷൻ വലിയ വെളിച്ചംപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി. വി.പ്രസാദ്, പാർട്ടി മെമ്പർമാരായ കെ. അശോകൻ, പി.ഭാസ്കരൻ, രതീഷ് പി. കെ,ഒ.ഉത്തമൻ, എ.രാജേഷ്, റോജ എം.വി, പ്രജിത്ത്.വി.വി എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

Post a Comment