Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ വേളത്ത് വിനായക ചതുർത്ഥി ആഘോഷം തുടങ്ങി

മയ്യിൽ വേളത്ത് വിനായക ചതുർത്ഥി ആഘോഷം തുടങ്ങി

      


  മയ്യിൽ: വേളം മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുർത്ഥി ആഘോഷം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിൻെറ കാർമികത്വത്തിൽ തുടങ്ങി. 14 ന് രാവിലെ ശുദ്ധി ക്രിയകൾ . 15 ന് രാവിലെ ആറിന് 1008 തേങ്ങയുടെ മഹാഗണപതി ഹോമം, ഏഴിന് വേളം നാരായണ സമിതിയുടെ നേതൃത്വത്തിൽ സഹസ്ര നാമ പാരായണം, ഒൽപതിന്  നാരായണീയ പാരായണം, തുടർന്ന് വിശേഷാൽ പൂജകൾ. തുടർന്ന് പഞ്ചഗവ്യാഭിഷേകം, നവകാഭിഷേകം. ഉച്ചക്ക് ഒന്നിന് പ്രസാദ സദ്യ .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്