Home മയ്യിൽ - തളിപ്പറമ്പ് മുമ്മൂസിൽ ഇന്ന് സൗജന്യ യാത്ര Green View Home Stay Mayyil -Monday, September 14, 2026 0 മയ്യിൽ: മുല്ലക്കൊടി പാലം വഴി മയ്യിൽ നിന്ന് തളിപ്പറമ്പിലേക്ക് പുതുതായി സർവീസ് നടത്തുന്ന മുമ്മൂസ് ബസിൽ ഇന്ന് സൗജന്യ യാത്ര. തളിപ്പറമ്പ് മയ്യിൽ, ഇരിക്കൂറിലേക്കും , മയ്യിൽ , ചാലോട് വഴി മട്ടന്നൂരിലേക്കും സർവീസ് ഉണ്ടാകും
Post a Comment