Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ സമഗ്ര ശിക്ഷ പദ്ധതിയുടെ ചലന പരിമിതി മെഡിക്കൽ ക്യാമ്പ് ഇന്ന്

മയ്യിലിൽ സമഗ്ര ശിക്ഷ പദ്ധതിയുടെ ചലന പരിമിതി മെഡിക്കൽ ക്യാമ്പ് ഇന്ന്

 


മയ്യിൽ: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബ്ളോക്ക്  റിസോഴ്‌സ് സെൻ്റർ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഭിന്ന ശേഷി വിഭാഗം വിദ്യാർഥികൾക്കുള്ള വൈദ്യപരിശോധന ക്യാമ്പ്  25 ന് നടത്തും.  രാവിലെ പത്തിന് മയ്യിൽ ബ്ളോക്ക്  റിസോഴ്സ് സെൻ്ററിലാണ് പരിപാടി. ഡോ. കെ. പി. മനോജ് കുമാർ,  റീഹാബിലിറ്റേഷൻ ടെക്നിഷ്യൻ സി.വിഷ്ണു എന്നിവർ ക്യാമ്പ് നയിക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്