Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL പാടിക്കുന്ന്‌ സരോവരത്തിൽ റിട്ടേർഡ് മേജർ ടി ഗോപിനാഥൻ നിര്യാതനായി

പാടിക്കുന്ന്‌ സരോവരത്തിൽ റിട്ടേർഡ് മേജർ ടി ഗോപിനാഥൻ നിര്യാതനായി

മയ്യിൽ : പാടിക്കുന്ന്‌ സരോവരത്തിൽ റിട്ടേർഡ് മേജർ ടി ഗോപിനാഥൻ (80) നിര്യാതനായി. 
ഭാര്യ : എൻവി സരോജിനി (നണിയൂർ നമ്പ്രം)
പിതാവ് : പരേതനായ രാമാവർമ്മരാജ. 
മാതാവ് : പരേതയായ ടി ദേവകി കെട്ടിലമ്മ .
മക്കൾ : ഡോ. ഇന്ദുമേനോൻ, അശോക് മേനോൻ (റിട്ടേർഡ് മേജർ)
മരുമക്കൾ : ഡോ. ഉദയരാജ്സിംഗ് (ഡൽഹി), പ്രജിഷ (പെരളശ്ശേരി )
ശവസംസ്കാരം വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് പാടിക്കുന്ന് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്