മയ്യിൽ: കടൂർ കോർലാടിലെ ഡി.കെ. അജേഷ് (46) അന്തരിച്ചു. തെങ്ങു കയറ്റ തൊഴിലാളിയാണ് .അച്ഛന്‍ : സി. കുഞ്ഞിക്കണ്ണന്‍ . അമ്മ : ഡി.കെ..ലീല .സഹോദരങ്ങള്‍: മഹേഷ്, ഉമേഷ് (വേദൂട്ടന്‍ സ്റ്റോർസ്, നിരന്തോട് )മഹിജ. സംസ്കാരം (19/9/26) ഉച്ചക്ക് 1.30 ന് കണ്ടകൈ പൊതുശ്മശാനം.

Post a Comment