Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ ടി.കെ.ഗോവിന്ദൻ എംഎൽഎയുടെ ക്യാംപ് ഓഫിസ് തുറന്നു

മയ്യിലിൽ ടി.കെ.ഗോവിന്ദൻ എംഎൽഎയുടെ ക്യാംപ് ഓഫിസ് തുറന്നു

മയ്യിൽ: തളിപ്പറമ്പ് എം എൽ .എ. ടി. കെ.ഗോവിന്ദൻ മാസ്റ്ററുടെ ക്യാംപ് ഓഫിസ് മന്ത്രി ടി.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ടി.കെ.ഗോവിന്ദൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പേഴ്സനൽ സ്റ്റാഫ് കെ.കെ.ജയദേവൻ, ജില്ലാ പഞ്ചായത്ത് അംഗം മോഹനൻ മൂത്തേടത്ത്, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി.ഷമീമ, വൈസ് പ്രസിഡന്റ് കെ.വത്സൻ, കൊളച്ചേരി, മയ്യിൽ, കുറ്റ്യാട്ടൂർ പഞ്ചായത്ത് അംഗങ്ങായ ടിന്റുസുനിൽ, പി.വി.റഹ്മത്ത്, ജിനീഷ് ചാപ്പാടി, കെ.അജയകുമാർ, യൂസഫ് പാലക്കൻ, കെ.വി.ജുവൈരിയത്ത് എന്നിവർ സംസാരിച്ചു .

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്