മയ്യിൽ: ആറാം മൈൽ (പരുവത്തില) കെ കല്യാണി (98) അന്തരിച്ചു.
ഭർത്താവ് : പരേതനായ കുഞ്ഞിക്കണ്ണൻ
മക്കൾ: രാജൻ, മോഹനൻ, പ്രകാശൻ, പത്മനാഭൻ, പരേതരായ രവീന്ദ്രൻ, കുഞ്ഞിരാമൻ, പ്രേമൻ
മരുമക്കൾ: കമല, ശോഭ, ഉഷ, ശൈലജ, രൂപിക, രതി.
സംസ്കാരം ശനിയാഴ്ച രാവിലെ 9.30 കണ്ടകൈ ശാന്തിവനത്തിൽ

Post a Comment