Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന തൈലവളപ്പ് സ്വദേശി ഷാർജയിൽ അന്തരിച്ചു

കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന തൈലവളപ്പ് സ്വദേശി ഷാർജയിൽ അന്തരിച്ചു

കൊളച്ചേരി : തൈലവളപ്പ് സ്വദേശി വി.കെ അബ്ദുൽ ജബ്ബാർ (43) ഷാർജയിൽ നിര്യാതനായി. കുഴഞ്ഞ് വീണതിനെ തുടർന്ന് ഒരാഴ്ചയോളമായി ഷാർജയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 20 വർഷത്തോളമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു.

മാവിലാക്കോട്ടെ ഇബ്രാഹിം - നഫീസ ദമ്പതികളുടെ മകനാണ്.

ഭാര്യ : ജസീല (പള്ളിയത്ത്)

മകൾ : ജസ ഫാത്തിമ

സഹോദരങ്ങൾ : ആയിഷത്ത്, സീനത്ത്, സമീറ, റഷീദ്

ഖബറടക്കം പള്ളിപ്പറമ്പ് പാലത്തുങ്കര മൂരിയത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്