മയ്യിൽ: പെരുമാച്ചേരിയിലെ വിമുക്തഭടൻ വി.കെ.കുഞ്ഞിരാമൻ (86) അന്തരിച്ചു.
ഭാര്യമാർ : പത്മിനി (പരിപ്പായി), ജാനകി (ചെറുപഴശ്ശി)
മക്കൾ : അജിത, ഷാജി, ജീജ, അജന്ത, പ്രിജേഷ്, പ്രീജ
മരുമക്കൾ: ഉണ്ണി (പനങ്കാവ്), സജീവൻ (കുത്തുപറമ്പ), സുധീർ (പാവന്നൂർ), സൗമ്യ (കൂടാളി), പരേതനായ ലക്ഷ്മണൻ
സഹോദരങ്ങൾ: വി.കെ. നാരായണി, വി.കെ.കൃഷ്ണൻ.
സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കണ്ടക്കൈപ്പറമ്പ് ശാന്തിവനത്തിൽ
Post a Comment