മയ്യിൽ: കാഞ്ഞിരത്തട്ട് ദിവ്യശ്രീ കുടുംബശ്രീ കടൂർ ഒറവയലിലെ സജൻലാലിൻ്റെ ചികിത്സക്ക് സഹായധനം നൽകി. ചടങ്ങിൽ പി.കെ.പ്രജിഷ, നീതു റിജേഷ്, സി.നിഷ, കെ.പി.ഷീബ, കെ.സിമി, എം.വിപ്രേമജ എന്നിവർ ചേർന്ന് തുക കൈമാറി. ചികിത്സ കമ്മറ്റിക്ക് വേണ്ടി പി.രാജേഷ്(ചെയർമാൻ), എം.ഭരതൻ, സി.വി.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment