Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ ഉരുവച്ചാൽ സർഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്‌തക ആസ്വാദന സദസ് സംഘടിപ്പിച്ചു.

കുറ്റ്യാട്ടൂർ ഉരുവച്ചാൽ സർഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്‌തക ആസ്വാദന സദസ് സംഘടിപ്പിച്ചു.

മയ്യിൽ: കുറ്റ്യാട്ടൂർ ഉരുവച്ചാൽ സർഗചേതന വായനശാല ആൻഡ് ഗ്രന്ഥാലയം വീട്ടുമുറ്റ പുസ്‌തക ആസ്വാദന സദസ് സംഘടിപ്പിച്ചു. ഇരുട്ടിൻ്റെ ആത്‌മാവ് എന്ന പുസ്തകത്തെ യു.മുകുന്ദൻ അവതരിപ്പിച്ചു. കെ. പുഷ്പ അധ്യക്ഷത വഹിച്ചു. പി. സുനിൽ കുമാർ, ശ്രീയ രഞ്ജിത്ത്, കെ പി.രാരേഷ്, എ.പ്രീത, കെ.വി. ഷൈമ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്