Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൈത്തറി തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നാളെ

കൈത്തറി തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് നാളെ

 


  മയ്യിൽ: വ്യവസായ വാണിജ്യ വകുപ്പ്, കൈത്തറി വസ്ത്ര ഡയരക്ട്രേറ്റ് , ജില്ല വ്യവസായ കേന്ദ്രം എന്നിവ ചേർന്ന് കൈത്തറി തൊഴിലാളികൾക്ക് ആരോഗ്യ പരിശോധന ക്യാമ്പ് 30 ന് നടത്തും. മയ്യിൽ ചെക്ക്യാട്ട് കാവിൽ നെയ്ത്ത് സഹകരണ  സംഘം ഹാളിലാണ് പരിപാടി. രാവിലെ പത്തിന് മയ്യിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി. സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും . ഡോ: അഗർവാൾ കണ്ണാശുപത്രി കണ്ണൂരിൻ്റെ സഹകരണത്തോടെയാണ് ക്യാമ്പ്...

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്