Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പൊറോളത്ത് തോട്ടിൽ കോഴിമാലിന്യം തള്ളുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി

കുറ്റ്യാട്ടൂർ പൊറോളത്ത് തോട്ടിൽ കോഴിമാലിന്യം തള്ളുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി

  


മയ്യിൽ:കുറ്റ്യാട്ടൂർ പൊറോളത്ത് തോട്ടിൽ കോഴിമാലിന്യം തള്ളുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി. എട്ടേയാറിൽ ചിക്കൻ കട നടത്തിവരുന്ന പൊറോളത്തെ മുനീറിനെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വ്യാഴാഴ്ച രാത്രി 9 നാണ് സംഭവം.


കുറേ നാളുകളായി മാലിന്യം ശ്രദ്ധയിൽ പെട്ട നാട്ടുകാർ മറഞ്ഞിരുന്നാണ് ആളെ കണ്ടെത്തിയത്. സ്‌കൂട്ടറിലാണ് മാലിന്യം കടത്തിയിരുന്നത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്