മയ്യിൽ: കണ്ടക്കൈ കൃഷ്‌ണപിള്ള വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന പുസ്തകാസ്വാദനം ഇന്ന് നടത്തും. മുതിർന്ന മാധ്യമ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ രചിച്ച ചടയൻ : പോരാളിയും തേരാളിയും എന്ന പുസ്തകത്തെ വായനശാല മുൻ സെക്രട്ടറി എ.പി. മോഹനൻ അവതരിപ്പിക്കും. വൈകീട്ട് ഏഴിനാണ് പരിപാടി.

Post a Comment