Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL വള്ളിയോട്ട് ജയകേരള വായനശാലയുടെ നൃത്ത ക്ളാസ് വിജയ ദശമി നാളിൽ തുടങ്ങും

വള്ളിയോട്ട് ജയകേരള വായനശാലയുടെ നൃത്ത ക്ളാസ് വിജയ ദശമി നാളിൽ തുടങ്ങും

  


മയ്യിൽ: ജയകേരള വായനശാല ആൻഡ് ഗ്രന്ഥാലയം  ഭരതനാട്യം, ക്ളാസിക് നൃത്തം എന്നിവ പരിശീലിപ്പിക്കുന്നു. വജ്ര ജൂബിലി ഫെല്ലോഷിപ്പ് നേടിയ എ.പി തൃഷ്‌ണ പ്രസാദിൻ്റെ താണ് ശിക്ഷണം .പ്രായ പരിധിയില്ലാതെ രജിസ്ട്രേഷൻ നടത്തും ഫോൺ: 8547679281, 9995307656

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്