മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ആയുർവേദ ചികിത്സ, സാംസ്കാരിക, സാമൂഹ്യ, സേവന രംഗത്തും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇടൂഴി ഇല്ലം ചാരിറ്റബിൾ ട്രസ്റ്റും ഇടൂഴി ആയുർവേദ ആസ്പത്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഡയരക്ടർ ഡോ: ഇടൂഴി ഉണ്ണികൃഷ്ണൻ പ്രിൻസിപ്പൽ വി.കെ.ശ്രീകല, പ്രഥമാധ്യാപിക പി.നിഷ എന്നിവർക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ലേഖകൻ പദ്ധതി വിശദീകരണം നടത്തി. ഡോ: ഇടൂഴി ഉമേഷ്, ഡോ : പി.പ പ്രിൻസിപ്പൽ വി.കെ. ശ്രീകല, പ്രഥമാധ്യാപിക പി. നിഷ, മയ്യിൽ ഗവ: ഹൈസ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം മയ്യിൽ: ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ: ഹയർ സെക്കൻ്ററി സ്‌കൂളിൽ മാതൃഭൂമി മധുരം മലയാളം പദ്ധതി തുടങ്ങി. ആയൂർവേദ ചികിത്സാ രംഗത്തും ഇടൂഴി ഇല്ലം ട്രസ്റ്റും ഇടൂഴി ആയുർവേദ ആസ്പത്രി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ മാനേ ജിങ്ങ് ഡയരക്ടർ ഡോ: ഇടൂഴി ഉണ്ണികൃഷ്ണൻ പ്രിൻസിപ്പൽ വി.കെ.ശ്രീകല, പ്രഥമാധ്യാപിക പി. നിഷ എന്നിവർക്ക് മാതൃഭൂമി പത്രം കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ലേഖകൻ പദ്ധതി വിശദീകരണം നടത്തി. ഡോ: ഇടൂഴി ഉമേഷ്, ഡോ : പി.പ പ്രിൻസിപ്പൽ വി.കെ. ശ്രീകല, പ്രഥമാധ്യാപിക പി. നിഷ, ക്യാപ്റ്റൻ എൻ. സുനിൽ കുമാർ, ഡോ: പി.വി ധന്യ, അധ്യാപകരായ സി. നൗഷാദ്, പി.ജിസ്ന, മാതൃഭൂമി സെയിൽസ് ഓർഗനൈസർ ഒ.ശരത് കൃഷ്‌ണ, എന്നിവർ സംസാരിച്ചു.

Post a Comment