കുറ്റ്യാട്ടൂർ: പോന്താറമ്പ് ഒ.എൻ.വി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം പഴശ്ശി എ.എൽ.പി.സ്ക്കൂൾ പ്രധാനാദ്ധ്യാപകനായിരുന്ന കെ.ദാമോദരൻ മാസ്റ്റർ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു..വായനശാല പ്രസിഡണ്ട് എം.പി. ഹരീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വി.പി. ബാബുരാജ് അനുസ്മരണ പ്രഭാഷണം നടത്തി.കെ.കെ.പുരുഷോത്തമൻ ,പി.സി. രമാദേവി, സി. സുജാത, പി.പി സൂര്യ എന്നിവർ സംസാരിച്ചു.

Post a Comment