Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കെ വി നളിനി ടീച്ചറുടെ സ്മരണാർത്ഥം ഫർണിച്ചറുകൾ നൽകി

കെ വി നളിനി ടീച്ചറുടെ സ്മരണാർത്ഥം ഫർണിച്ചറുകൾ നൽകി

ആലിൻകീഴ് : കെ വി നളിനി ടീച്ചറുടെ സ്മരണാർത്ഥം ഭാരതീ സാംസ്കാരിക സമിതി ഗ്രന്ഥാലയത്തിന് ഫർണിച്ചറുകൾ നൽകി.മക്കളും കുടുംബാംഗങ്ങളുമായ കെ വി ഗീതാമണി, കെ വി രേണുക ,കെ വി വത്സല ,കെ ജി സരസ്വതി ,കെ ജി സുമതി,കെ ജി ശ്രീകാന്ത്,കെ വി നാരായണൻ ,കെ വി പ്രേമരാജൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.ഭാരതി സംസ്കാരിക സമിതിക്ക് വേണ്ടി ഭാരവാഹികളായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, സിവി പ്രശാന്തൻ, പി ഉത്തമൻ,കെ വി ഹരിദാസൻ, പി അനൂപ് എന്നിവർ ചേർന്ന് ഫർണിച്ചറുകൾ ഏറ്റുവാങ്ങി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്