Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് മന്ന ഭാരതി ഡ്രൈവിംഗ് സ്‌കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി

തളിപ്പറമ്പ് മന്ന ഭാരതി ഡ്രൈവിംഗ് സ്‌കൂൾ ഉടമ കെ കെ വിജയൻ നിര്യാതനായി

തളിപ്പറമ്പ് : മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ കെ.കെ.വിജയൻ (59) നിര്യാതനായി .

കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്.

ഭാര്യ : സുമ (കാപ്പിമല)

മക്കൾ : അശ്വതി, അർജുൻ.

മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്