Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു

തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു

കണ്ണൂർ: പോസ്റ്റൽ ഡിവിഷനുകൾ ലയിപ്പിക്കാനും സബ് ഡിവിഷനുകൾ നിർത്തലാക്കാനുമുള്ള നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ (എഫ്.എൻ.പി.ഒ.) കണ്ണൂർ ഡിവിഷന്റെ നേതൃത്വത്തിൽ തപാൽ ജീവനക്കാർ കരിദിനം ആചരിച്ചു. ജീവനക്കാർ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുകയും കണ്ണൂർ ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് ധർണ്ണ നടത്തുകയും ചെയ്തു. ഡിവിഷണൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ കാമ്പ്രത്ത്, കെ.വി. വേണുഗോപാലൻ, ദിനു മൊട്ടമ്മൽ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്