Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ലയൺസ് ക്ലബ് ചക്ര കസേര നൽകി

മയ്യിൽ ലയൺസ് ക്ലബ് ചക്ര കസേര നൽകി

  


മയ്യിൽ: ലയൺസ് ക്ലബ്ബ് മയ്യിൽ  ഓണാഘോഷത്തോടനുബന്ധിച്ച് ചക്ര കസേരകൾ വിതരണം ചെയ്തു. ലയൺ സർവ്വീസ് പ്രോജക്ടിൻ്റെ ഭാഗമായി  കുറ്റ്യാട്ടൂരിലെ പി.പി അഹമ്മദ് കുട്ടി എന്നിവർക്ക് വീൽചെയർ നൽകി ഉദ്ഘാടനം ചെയ്തു.പരിപാടി ഡിസ്ട്രിക്ട് ഗവർണ്ണർ ടൈറ്റസ് തോമസ് ഉദ്ഘാടനം ചെയ്തുമയ്യിൽ ലയൺസ് ക്ലബ് വൈസ് പ്രസിഡൻ്റ് വി.സി മനോമോഹനൻ അധ്യക്ഷത വഹിച്ചു.   

ക്ലബ് മെമ്പർമാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും,കലാ, കായിക മത്സരങ്ങളും നടന്നു.

കേബിനറ്റ് സെക്രട്ടറിമാരായ ഗോപി, വിനോദ് ഭട്ടതിരിപ്പാട്,കെ.പി.ടി ജലീൽ, സിദ്ദിഖ് ഹാജി,പി.കെ നാരായണൻ,എം.കെ രാജ് മോഹൻ,പി.രാധാകൃഷ്ണൻ,പി.കെ ശശി നമ്പ്യാർ,പി.പി കൃഷ്ണൻ, ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്