നാറാത്ത്: യൂ ഡി എഫ് സർക്കാറിന്റെ ജനദ്രോഹ കരമായപവർ കട്ട് നെതിരെ ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി ഓല ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു.കോളച്ചേരി കെ.എസ്.ഇ ബി ഓഫീസിലേക്കാണ് ഓല ചൂട്ട് കത്തിച്ചു പ്രതിഷേധ പ്രകടനം നടത്തിയത്. ഏരിയ കമ്മിറ്റി പ്രസിഡന്റ്. സി. വി. പ്ര ശാന്തൻ, ജില്ലാ കമ്മിറ്റി അംഗം. പി. സി. നാരായണൻ, ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീജു പുതുശ്ശേരി, കെ.പി. ജയൻ, എം.ടി. മുരളിധരൻ, കെ.പി.ഹരിഹരൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.

Post a Comment