നാറാത്ത്: ഓണപ്പറമ്പിൽ പുളിയാംകോട്ട് കല്യാട്ട് രാജലക്ഷ്മി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ നെല്ലേരി രാജശേഖരൻ നായർ.
മക്കൾ: പി. കെ. രാജേഷ്, രാജി ജഗദീഷ്. മരുമക്കൾ: ജഗദീഷ് (മസ്കറ്റ്), രഞ്ജിനി (കോലത്ത് വയൽ).
സഹോദരങ്ങൾ: പി. കെ. ദിവാകരൻ (സേലം), പരേതനായ പി. കെ. ജനാർദ്ദനൻ, പി. കെ. രവീന്ദ്രൻ.
വെള്ളിയച്ച് രാവിലെ 9 മുതൽ 10 മണി വരെ നാറാത്ത് തറവാട് വീട്ടിലും പിന്നീട് പള്ളിക്കുന്നിൽ മകളുടെ വീട്ടിലും പൊതു ദർശനം ഉണ്ടായിരിക്കും
സംസ്കാരം: വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

Post a Comment