കമ്പിൽ : വാരണ കോട്ടം മടപ്പുരക്കൽ ലീല (77) നിര്യാതയായി.
ഭർത്താവ് : പരേതനായ ബാലൻ
മക്കൾ : വിനീത, പ്രകാശൻ, ദിനേശൻ (BARC മുംബൈ), ബിന്ദു
മരുമക്കൾ : ജിമ(ആശ വർക്കർ), മിനി (മുംബൈ), ജനാർദ്ദനൻ (ചെമ്മാടം CPIM മാണിയൂർ ലോക്കൽ കമ്മിറ്റി അംഗം, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), പരേതനായ കുഞ്ഞപ്പ
സഹോദരങ്ങൾ : കമല, പരേതരായ ഗോവിന്ദൻ, മാധവി, നാരായണി, കാർത്യായനി, കല്യാണി
സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനം

Post a Comment