Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL 🎭 നാടകോത്സവത്തിന് അരങ്ങുണരുന്നു; റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി

🎭 നാടകോത്സവത്തിന് അരങ്ങുണരുന്നു; റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ടിക്കറ്റ് വിൽപ്പന തുടങ്ങി

റെഡ് സ്റ്റാർ കണ്ണാടിപ്പറമ്പിന്റെ ആഭിമുഖ്യത്തിൽ നവംബർ 26 മുതൽ 30 വരെ ദേശാസേവാ യു.പി സ്കൂൾ അങ്കണത്തിൽ നടക്കുന്ന നാടകോത്സവത്തിന്റെ ടിക്കറ്റ് വില്പനയുടെ ഔപചാരിക ഉദ്ഘാടനം M. K. രമേശന് നൽകി കൊണ്ട് സ: മുഹമ്മദ് സിറാജ് നിർവ്വഹിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്