മയ്യിൽ : ആറാംമൈൽ താവറോത്ത് മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം നേർച്ച തിരുവപ്പന വെള്ളാട്ടം 2026 സെപ്തംബർ 26, 27 (1202 കന്നി 9, 10) ദിവസങ്ങളിൽ നടക്കും.
സെപ്തംബർ 26 ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് മലയിറക്കൽ വൈകുന്നേരം 5 മണിക്ക് ഊട്ടും വെള്ളാട്ടം, കളിക്കപ്പാട്ട്, സന്ധ്യാവേല, കലശം എഴുന്നള്ളത്ത്
സെപ്തംബർ 27 ഞായറാഴ്ച പുലർച്ചെ 5 മണിക്ക് ഗുളികന്റെ വെള്ളാട്ടം 6 മണിക്ക് തിരുവപ്പന വെള്ളാട്ടം എന്നിങ്ങനെ നടക്കും.

Post a Comment