നാറാത്ത്: നാറാത്ത് വാച്ചാപ്പുറത് സൂര്യശ്രീ നിവാസിൽ സുബല.എ (63) നിര്യതയായി.
ഭർത്താവ് ദിവാകരൻ. കെ
മകൾ. സൂര്യശ്രീ. കെ
മരുമകൻ. ജിഷ്ണു (മയ്യിൽ)
സഹോദരങ്ങൾ : സുഗുണൻ, ബേബി, സുജാത, സുനിത, സുനിൽ, സുജിത്ത്, സുമ.
സംസ്ക്കാരം വ്യഴാഴ്ച (17/09/2026) ഉച്ചയ്ക്ക് 2.30 മണിക്ക് കാട്ടമ്പള്ളി സമുദായ ശമാശാനത്തിൽ

Post a Comment