Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ അന്തരിച്ചു

കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ അന്തരിച്ചു

കരിമ്പം കെപി സദനിലെ കൊഴുക്കുന്നോൻ ഒതയോത്ത് പുത്തൻ വീട്ടിൽ ജനാർദ്ദനൻ നമ്പ്യാർ (84) അന്തരിച്ചു.
ഇന്ത്യൻ ആർമി സിഗ്നൽ കോറിൽ ലാൻസ് ഹവിൽദാർ ആയിരുന്നു. 1965,1971 കളിലെ ഇൻഡ്യ - പാക്കിസ്ഥാൻ യുദ്ധത്തിൽ പങ്കാളിയാണ്. 1971 ലെ യുദ്ധ പങ്കാളിത്തത്തിന് സൈന്യത്തിൻ്റെ വെസ്റ്റേൺ സ്റ്റാർ മെഡൽ ലഭിച്ചിട്ടുണ്ട്. 1984 ലെ ബ്ലൂ സ്റ്റാർ ഓപ്പറേഷനിലും സജീവ പങ്കാളിയായിരുന്നു.
ഭാര്യ: പഴയങ്ങാടി അടുത്തിലയിലെ തെക്കെ മാവില മാധവി.
മക്കൾ: ടി എം ജലജ,ടി എം സുധീർ (ഇൻഡ്യൻ എയർഫോഴ്‌സ് വെറ്ററൻ, സീനിയർ ക്ലാർക്ക് തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്).
മരുമക്കൾ: കെ മധുസൂദനൻ പുളിമ്പറമ്പ(റിട്ട നായിബ് സുബേദാർ, മുൻ പ്രവാസി) , കെ സി ജിപ ചെങ്ങളായി (അധ്യാപിക ഗവ: ന്യൂ യു പി സ്കൂൾ നരിക്കോട്).
സഹോദരങ്ങൾ: എം ഒ ജയകൃഷ്ണൻ മാസ്റ്റർ കരിമ്പം (റിട്ട: എച്ച് എം, പനങ്ങാട്ടൂർ എ എൽ പി സ്‌കൂൾ), എം ഒ ശ്രീധരൻ ചവനപ്പുഴ (വിമുക്തഭടൻ), കെ ടി വത്സല (ഇളയാവൂർ), കെ ടി പത്മാക്ഷി (കരിമ്പം),
കെ ടി രാമചന്ദ്രൻ വെള്ളിക്കീൽ ജംഗ്ഷൻ (അസിസ്റ്റൻ്റ് അഗ്രികൾച്ചറൽ ഓഫിസർ, ആറളം ഫാം).
സംസ്കാരം ഇന്ന് വൈകുന്നേരം 05.30ന് ചവനപ്പുഴ ശ്‌മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്