Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ പാടിക്കുന്ന് സരോജിൽ മേജർ ടി.ഗോപിനാഥൻ മേനോൻ അന്തരിച്ചു

മയ്യിൽ പാടിക്കുന്ന് സരോജിൽ മേജർ ടി.ഗോപിനാഥൻ മേനോൻ അന്തരിച്ചു



മയ്യിൽ: പാടിക്കുന്ന് സരോജിൽ മേജർ ടി.ഗോപിനാഥൻ മേനോൻ (80) അന്തരിച്ചു. ഭാര്യ നടുവത്ത് വീട്ടിൽ സരോജിനി ( നണിയൂർ നമ്പ്രം ). പരേതരായ രാമവർമ രാജ, ടി.ദേവകി അമ്മ ദമ്പതികളുടെ മകനാണ്. മക്കൾ. ഡോ. ഇന്ദു മേനോൻ, റിട്ട. മേജർ അശോക് മേനോൻ. മരുമക്കൾ.. ഡോ. ഉദയരാജ് സിംഗ് (ഡൽഹി), പ്രജിഷ ( പെരളശ്ശേരി ).സഹോദ രങ്ങൾ.. സത്യവതി ചന്ദ്രൻ, തങ്കം രാജഗോപാൽ, ടി.മോഹൻദാസ്, ചന്ദ്രിക യതീന്ദ്രനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 മണി പാടിക്കുന്ന് ശ്മശാനം.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്