Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL നാറാത്ത് ടി.സി. ഗെയ്റ്റിനു സമീപം ശ്യാമളാലയത്തിൽ പി.സി. ദാക്ഷായണി അമ്മ അന്തരിച്ചു

നാറാത്ത് ടി.സി. ഗെയ്റ്റിനു സമീപം ശ്യാമളാലയത്തിൽ പി.സി. ദാക്ഷായണി അമ്മ അന്തരിച്ചു

നാറാത്ത്: ടി.സി. ഗെയ്റ്റിനു സമീപം ശ്യാമളാലയത്തിൽ റിട്ട: ആർ.പി.എഫ് ഉദ്യോഗസ്ഥനായിരുന്ന പരേതനായ എം. ഭാസ്‌കരൻ നായരുടെ ഭാര്യ പി.സി. ദാക്ഷായണി അമ്മ (89) അന്തരിച്ചു

മക്കൾ :പി.സി. ശ്യാമള , പി.സി. സുധ, പി.സി. രാധാകൃഷ്ണൻ (റിട്ട: റെയിൽവെ ലോകോ പൈലറ്റ്), പി.സി. പ്രകാശൻ (ബിസിനസ്സ്). 

മരുമക്കൾ: എ.വി.പ്രഭാകരൻ നമ്പ്യാർ (റിട്ട: ആർ.പി.എഫ് ഇൻസ്പെക്ടർ), സുജാത പി, സുചിത്ര പി, പരേതനായ വി.വേണുഗോപാൽ (കെ. എസ്.ആർ.ടി.സി )

സംസ്കാരം നാളെ (8.9.2026 ചൊവ്വ) രാവിലെ 10 ന് കണ്ണാടിപ്പറമ്പ് പുലൂപ്പി സമുദായ ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്