Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്ത് നേട്ടം നാറാത്തിന്

കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്ത് നേട്ടം നാറാത്തിന്

  


നാറാത്ത്: വിബ്ജി റാം  ജി പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയ പഞ്ചായത്തായി   നാറാത്തിനെ തിരഞ്ഞെടുത്തു. കല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്തിനു കീഴിലെ വിവിധ  പഞ്ചായത്തുകളിൽ നിന്നാണ് നാറാത്തി ന് നേട്ടം ലഭിച്ചത്. 2025- 26 വർഷത്തെ തൊഴിൽ ദിനങ്ങൾ കണക്കാക്കിയാണ് മുന്നേറ്റം നേടിയത്

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്