ചെക്കിക്കുളം : കൊട്ടുങ്ങൽ കുന്നത്താടി വീട്ടിൽ വെളുമ്പൻ യശോദ (98) അന്തരിച്ചു.
ഭർത്താവ് : പരേതനായ കണ്ണൻ.
മക്കൾ : മൈഥിലി (റിട്ട: ടീച്ചർ എളയാവൂർ യു. പി. സ്കൂൾ, അധ്യാപകൻ), പ്രഭാനന്ദൻ, റീത, നിഷ, ഷീജ.
മരുമക്കൾ: സുമജ, സോമൻ (ചാപ്പ), ഗിരീശൻ (മുണ്ടേരി), സുനിൽ കുമാർ (മയ്യിൽ), പരേതനായ കുഞ്ഞിരാമൻ (ഏച്ചൂർ)
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലം

Post a Comment