Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അരിമ്പ്രയിലെ കെ.വി ഭാസ്കരൻ നിര്യാതനായി

റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അരിമ്പ്രയിലെ കെ.വി ഭാസ്കരൻ നിര്യാതനായി

മുല്ലക്കൊടി : കണിയാമ്പറ്റ റിട്ട: പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് അരിമ്പ്രയിലെ കെ.വി ഭാസ്കരൻ (80) നിര്യാതനായി.
ഭാര്യ : പരേതയായ വിമല.
മക്കൾ : സന്തോഷ്.എം, പ്രദീപൻ എം, സജേഷ്. എം
മരുമക്കൾ : നീന (മുട്ടന്നൂർ), റിയ (പട്ടുവം), സുനിത (പാപ്പിനിശ്ശേരി)
സഹോദരങ്ങൾ : കെ.വി നാരായണൻ, കെ.വി ദാമോധരൻ, കെ.വി സരോജിനി (പെരുമാച്ചേരി), കെ.വി പത്മാവതി, കെ.വി.വിജയൻ
രാവിലെ 11 മണി മുതൽ അരിമ്പ്രയിലുള്ള വീട്ടിൽ പൊതു ദർശനം.
സംസ്കാരം വൈകുന്നേരം 4 മണിക്ക്
മുല്ലക്കൊടി ശ്മശാനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്